Study

Luke 9,10,11,12

  •   0%
  •  0     0     0

  • യേശു ആരെയാണ് സമരിയക്കാരുടെ ഗ്രാമത്തിലേക്ക് അയച്ചത്?
    ദൂതന്മാരെ
  • "കാണപ്പെടാത്ത കുഴിമാടങ്ങൾ പോലെ ആണ് നിങ്ങൾ" ആര് ?
    ഫരിസേയർ
  • പീഡാനുഭവത്തെപ്പറ്റി ശിഷ്യന്മാരോട് പറഞ്ഞു എത്രദിവസങ്ങൾ കഴിഞ്ഞാണ്‌ യേശു രൂപാന്തരപ്പെട്ടത്?
    8
  • "അവനെ തടയേണ്ട, എന്തെന്നാൽ നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങളുടെ ഭാഗത്താണ്" ആര് ആരോട് പറഞ്ഞു?
    യേശു യോഹന്നാനോട്
  • മനുഷ്യപുത്രനെ ആരെല്ലാമാണ് തിരസ്കരിക്കുന്നത്?
    ജനപ്രമാണികൾ, പുരോഹിത പ്രമുഖന്മാർ, നിയമജ്ഞർ
  • യേശുവിനെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചത് ആര്?
    ഒരു ഫരിസേയൻ
  • മനുഷ്യപുത്രൻ ആർക്കാണ് അടയാളമായിരിക്കുക?
    ഈ തലമുറയ്ക്ക്
  • അഞ്ചു കുരുവികൾ ഏത്ര നാണയത്തിനാണ് വിൽക്കപ്പെടുന്നത് ?
    2
  • എത്ര വീതം പന്തികൾ ആയിട്ടാണ് ജനങ്ങളെ ഇരുത്തിയത്?
    50
  • നല്ല സമരിയക്കാരന്റെ ഉപമയിൽ എത്ര ദനറായാണ് സമരിയക്കാരൻ സത്രം സൂക്ഷിപ്പുകാരന് കൊടുത്ത്?
    2
  • പ്രതീക്ഷിക്കാത്ത മണിക്കൂറിൽ ആരാണ് വരുന്നത്?
    മനുഷ്യപുത്രൻ
  • ആരെ കാണാൻ ആണ് ഹേറോദേസ് ആഗ്രഹിച്ചത്?
    യേശുവിനെ
  • വിളക്ക് എവിടെയാണ് വയ്ക്കുക?
    പീഠത്തിന്മേൽ
  • ഫരിസേയരുടെ എന്താകുന്ന പുളിപ്പിനെയാണ് സൂക്ഷിക്കേണ്ടത് എന്നാണ് യേശു പറഞ്ഞത്?
    കാപട്യം
  • എവിടെ വച്ചാണ് യേശു അപ്പം വർദ്ധിപ്പിച്ചത്?
    ബെത്‌സയ്ദ
  • യേശു പറയുന്നതിൽ എന്തെകിലും തെറ്റു കണ്ടു പിടിക്കാൻ തക്കം നോക്കിയിരുന്നത് ആരൊക്കെ?
    നിയമജ്ഞരും ഫരിസേയരും
  • ബലിപീഠത്തിനും വിശുദ്ധ സ്ഥലത്തിനും മദ്ധ്യേ വച്ച് കൊല്ലപ്പെട്ടത് ആര്?
    സക്കറിയ
  • വിജ്ഞാനത്തിന്റെ താക്കോൽ കരസ്ഥമാക്കിയത് ആര്?
    നിയമജ്ഞർ
  • അശുദ്ധാതമാവ് ഒരുവനെ വിട്ടുപോയാൽ എവിടെയാണ് ആശ്വാസം തേടി അലഞ്ഞു നടക്കുന്നത്?
    വരണ്ട സ്ഥലങ്ങളിൽ
  • ആരാണ് യേശുവിനോടു നിത്യജീവൻ അവകാശമാക്കാൻ എന്ത് ചെയ്യണം എന്ന് ചോദിച്ചത്?
    നിയമജ്ഞർ
  • ഏതു നഗരങ്ങൾക്ക് ദുരിതം എന്നാണ് യേശു പറഞ്ഞത്?
    കൊറസീൻ, ബെത്‌സയ്ദ
  • യേശു എന്തിനു വേണ്ടി ആണ് മലയിലേക്ക് കയറിപോയത്?
    പ്രാർത്ഥിക്കാൻ
  • ഭൂമിയിൽ ഭിന്നത നൽകാൻ വന്നത് ആര്?
    ഈശോ
  • ദൈവത്തിന്റെ മഹത്തായ ശക്തിയെക്കുറിച്ചു എല്ലാവരും അത്ഭുതപെട്ടത്‌ എപ്പോൾ?
    പിശാചു ബാധിച്ച ബാലനെ സുഖപ്പെടുത്തിയപ്പോൾ