Study

Sharon -Idukki Quiz

  •   0%
  •  0     0     0

  • നസറേത്തിൽ നിന്നു വല്ല നന്മയും വരുമോ ?എന്നു ചോദിച്ച ശിഷ്യൻ ആരാണ് ?
    നഥനയേൽ
  • ആദ്യമായി പ്രിൻറ് ചെയ്ത മലയാളം ന്യൂസ് പേപ്പർ ഏതാണ് ?
    രാജ്യസമാചാരം
  • Identify this picture
    Edmund Hillary and Tenzing Norgay
  • “ജനത്തിന്റെ നടപ്പു പരീക്ഷിച്ചറിയേണ്ടതിനു നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കി വച്ചിരിക്കുന്നു.” ഇത് ആരോടു പറഞ്ഞ വാക്കുകളാണ്
    യിരെമ്യാവ്
  • Which Indian state is known as the “Land of Five Rivers"
    Punjab
  • റെയിൽവേ ലൈൻ ഇല്ലാത്ത കേരളത്തിലെ 2 ജില്ലകൾ
    ഇടുക്കി , വയനാട്
  • കേരളത്തിലെ ആദ്യത്തെ ഡാം...?
    മുല്ലപ്പെരിയാർ